NewsWorld
PredictionsDigestsScorecardTimelinesArticles
NewsWorld
HomePredictionsDigestsScorecardTimelinesArticlesWorldTechnologyPoliticsBusiness
AI-powered predictive news aggregation© 2026 NewsWorld. All rights reserved.
Trending
TrumpTariffTradeFebruaryStrikesAnnounceLaunchNewsPricesMajorMilitaryHongKongCourtDigestSundayTimelineChinaTechSafetyGlobalMarketTestStocks
TrumpTariffTradeFebruaryStrikesAnnounceLaunchNewsPricesMajorMilitaryHongKongCourtDigestSundayTimelineChinaTechSafetyGlobalMarketTestStocks
All Articles
ആചാരങ്ങളിൽ രാഷ്ട്രീയം കലർത്തരുത് , ബജറ്റിൽ സംവാദത്തിന് തയ്യാർ - രാജീവ് ചന്ദ്രശേഖർ
mathrubhumi.com
Published 7 days ago

ആചാരങ്ങളിൽ രാഷ്ട്രീയം കലർത്തരുത് , ബജറ്റിൽ സംവാദത്തിന് തയ്യാർ - രാജീവ് ചന്ദ്രശേഖർ

mathrubhumi.com · Feb 15, 2026 · Collected from GDELT

Summary

Published: 20260215T130000Z

Full Article

സ്വന്തം ലേഖികLast Updated: 15 Feb 2026, 05:30 pm ISTരാജീവ് ചന്ദ്രശേഖര്‍ |ഫോട്ടോ:PTI ദുബായ്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആചാരങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വികസന കാര്യങ്ങളിൽ സംവാദത്തിന് ബി.ജെ.പി തയ്യാറാണെന്നും വ്യക്തമാക്കി. പത്തുവർഷത്തെ ദുർഭരണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.To advertise here, ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ ബി.ജെ.പി.യുടെ നിലപാട് വ്യക്തമാണ്. ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്. അത്തരം നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം നേരിടേണ്ടി വരും. കഴിഞ്ഞ പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണ്. എല്ലാ കാര്യങ്ങൾക്കും കേന്ദ്രത്തെ പഴിചാരുന്ന സംസ്ഥാന സർക്കാരിന്റെ രീതി ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ എന്നും അദ്ദേഹം ചോദിച്ചു. ആർട്ടിക്കിൾ 25 പ്രകാരം ദേവസ്വം ബോർഡ് വരുന്നത് സംസ്ഥാന സർക്കാരിന് കീഴിലാണ്. വിശ്വാസപരമായ കാര്യങ്ങളിൽ കേന്ദ്രം ഇടപെടാറില്ല. എൻ.എസ്.എസിന് അവരുടെ അഭിപ്രായം പറയാറുള്ള സ്വാതന്ത്ര്യമുണ്ട്. വികസനകാര്യങ്ങളിൽ പത്തുകൊല്ലംകൊണ്ട് സംസ്ഥാന സർക്കാർ എന്തുചെയ്തു എന്നും അദ്ദേഹം ചോദിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ഇന്ത്യക്കാരല്ലെന്ന പേരിൽ വോട്ട് നഷ്ടപ്പെട്ട സംഭവത്തിൽ ബി.ജെ.പി.യെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാർ വോട്ടർപട്ടികയിൽ വരാൻ പാടില്ല എന്നതാണ് ബിജെപി നിലപാട്. അർഹതപ്പെട്ടവർക്ക് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്. കേരളത്തിന് ഒന്നും നൽകില്ല എന്ന് കരുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭ്രാന്താണോ എന്നും അദ്ദേഹം പരിഹസിച്ചു. വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിന് ബി.ജെ.പി തയ്യാറാണ്. എന്നാൽ കേന്ദ്ര ബജറ്റിലടക്കം സംവാദത്തിന് സർക്കാർ തയ്യാറാകുന്നില്ല. ബി.ജെ.പി ഇതിനോടകം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാർഥി പട്ടിക തീരുമാനിക്കേണ്ടത് കേന്ദ്ര പാർലമെന്ററി പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Rajeev Chandrasekhar on Sabarimala & Political Exploitation: BJP's Clear Stance RevealedPublished: 15 Feb 2026, 05:29 pm ISTDisclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Share this story

Read Original at mathrubhumi.com

Related Articles

Euronewsabout 1 hour ago
Pope Leo XIV: 'No change in Church doctrine on gays and trans people'

The Pontiff has dismissed any immediate prospect of change in the Vatican's stance on LGBT+ rights. It's one of many views he's discussed openly with Vaticanist Elise Ann Allen that are contained in a new book "Pope Leo XIV - The Biography."

Wiredabout 1 hour ago
What to Know About At-Home STI Tests: Pros, Cons, and Recommendations (2026)

It's easier than ever to test for sexually transmitted infections at home. We break down whether or not you should.

Engadgetabout 1 hour ago
2026 Olympics: How to watch the Winter Games Closing Ceremony today

The Closing Ceremony for the 2026 Winter Games is this Sunday. (Li Jing/Xinhua via Getty Images) The 2026 Winter Olympics come to an end this weekend. This year's Closing Ceremony theme is "Beauty in Action." The event will feature appearances from musician and DJ Gabry Ponte, actress Benedetta Porcaroli, and ballet dancer Roberto Bolle. Alfredo Accatino, the ceremony's artistic director, has promised the ceremony will "begin with lots of colors and end with a party." The ceremony will kick off today at 2:30PM ET on NBC and Peacock. An encore broadcast will air on NBC at 9PM Here's everything you need to know to watch the 2026 Milan Cortina Olympics Closing Ceremony. (And as we close out the Winter Games, here's a look at the final medal count, too.)  How to watch the Closing Ceremony at the 2026 Winter Olympics Date: Sunday, Feb. 22 Time: Airs live at 2:30PM ET; primetime re-air at 9PM ET Location: Verona Arena, Verona, Italy TV channel: NBC Streaming: Peacock, DirecTV, NBC.com and more Olympics Closing Ceremony start time The ceremony will kick off at 2:30 PM ET on Sunday afternoon. An encore broadcast will also air on NBC at 9PM ET/PT.  How to watch the Closing Ceremony live for free There are a couple of ways to watch the 2026 Milan Cortina Winter Olympics Closing Ceremony on Sunday, Feb. 22. You can tune in live Sunday afternoon on NBC or stream live on Peacock, or catch the encore broadcast on NBC, which is available with DirecTV, Hulu + Live TV, and more. More ways to watch the closing ceremony without cable You can watch the ceremony live or on demand on Peacock as well as on NBC.com, NBCOlympics.com and the NBC app. Who is performing at the Closing Ceremony? Italian musician and DJ Gabry Ponte is one of the headliners. Other confirmed performers include Italian actress Benedetta Porcaroli and Italian ballet dancer Roberto Bolle. Expect to see another parade of athletes, the fla

Politico Europeabout 1 hour ago
Kyiv condemns ‘blackmail’ by Hungary, Slovakia as energy standoff escalates

Budapest and Bratislava have seized on the closure of a key oil pipeline to threaten to cut off electricity supplies to Ukraine.

Wiredabout 1 hour ago
What Is Down Fill Power (2026): Fill Weight, Synthetics

Whether you’re looking for extra-warm jackets or bedding, you’ve probably seen this term. Let us, er, fill you in.

BBC Worldabout 1 hour ago
US ambassador's Israel comments condemned by Arab and Muslim nations

Mike Huckabee suggested Israel would be justified in taking much of the Middle East on Biblical grounds.